April 23, 2024

ശിശുദിനാഘോഷം സംഘടിപ്പിച്ചു

0
Img 20221115 Wa00092.jpg
പുൽപ്പള്ളി : പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ച് റാലിയും കുട്ടികളുടെ കലാപരിപാടിയും ശിശുദിന സന്ദേശവും നടത്തപ്പെട്ടു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി എം ഷാജി അധ്യക്ഷത വഹിച്ചു. ജയശ്രീ ബി .എഡ് കോളേജ് പ്രിൻസിപ്പാൾ : പി.എഫ് മേരി മുഖ്യ സന്ദേശം നൽകി.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, ഷിബു ടി യു,സിസ്റ്റർ റാണിറ്റ, സിസ്റ്റർ ടെസ്ലിൻ ,സി: ഡെയ്സി,സിസ്റ്റർ ജിൻസി സിസ്റ്റർ ദിയ,സിസ്റ്റർ സെലിൻ,സിസ്റ്റർ ജിയ മരിയ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *