News Wayanad സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ന്യൂട്രീഷണൽ ഫുഡ് മേക്കിങിൽ എ.ഗ്രേഡ് നേടി ബീനാച്ചി സ്വദേശി ലാമിയ .സി November 15, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ന്യൂട്രീഷണൽ ഫുഡ് മേക്കിങ്ങിൽ എ .ഗ്രേഡ് കരസ്ഥമാക്കി മീനങ്ങാടി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി. ബീനാച്ചി സ്വദേശിയാണ്. ലാമിയ .സി .അബ്ദുൾ നാസർ , സി .റഷീദ. ടി. ദമ്പതിമാരുടെ മകളാണ്. Post navigation Previous: കയ്പ്പക്ക വിളവെടുപ്പ് ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചുNext: ശിശുദിനാഘോഷം സംഘടിപ്പിച്ചു Also read News Wayanad ലഹരി മാഫിയയുടെ വേരറുക്കും വരെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരും: മന്ത്രി രമേശ് ചെന്നിത്തല November 9, 2026 0 News Wayanad മൂളിത്തോട് നാഷണൽ എൻ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു November 9, 2026 0 News Wayanad വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കായികമേള സമാപിച്ചു November 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply