കാട്ടിക്കുളം, വെള്ളമുണ്ട, പടിഞ്ഞാറത്തറ, സുല്‍ത്താന്‍ ബത്തേരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനവല്ലി, സര്‍വാണി, പോത്തുംമൂല, ഗുണ്ടറ, കാളന്‍കോട്, തിരുനെല്ലി ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാലമുക്ക്, നാരോക്കടവ് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈല്‍, 13-ാം മൈല്‍, 16-ാം മൈല്‍, കപ്പുണ്ടിക്കല്‍, പേരാല്‍, ടീച്ചര്‍മുക്ക്, പുറത്തൂട്, മക്കോട്ട്കുന്ന്, പുതുശ്ശേരിക്കടവ്, ആറുവാള്‍, പെരുവടി, തോട്ടോളിപ്പടി, കരിപ്പാലി, പടിഞ്ഞാറത്തറ വില്ലേജ്, പോലീസ് സ്റ്റേഷന്‍, തെങ്ങുംമുണ്ട, പുഞ്ചവയല്‍, പാണ്ടംക്കോടെ, പടിഞ്ഞാറത്തറ ടൗണ്‍, മുസ്തഫ മില്‍, മഞ്ഞൂറ, കര്‍ളാട്, ഉദിരം ചേരി, ഷറോയ് റിസോര്‍ട്ട്, അംബേദ്ക്കര്‍ കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കഴമ്പ്, ചെറുമാട്, പാമ്പുംകുനി, മാവേലി നഗര്‍, കല്ലുമുക്ക് ജലനിധി, കല്ലിന്‍കര ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply