പ്രകാശ് പ്രാസ്കോയെ ആദരിച്ചു

മീനങ്ങാടി :കേരളത്തിൽ എല്ലാ ജില്ലകളിലും ഭിന്നശേഷി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ “സക്ഷമ” ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് മീനങ്ങാടി സ്വദേശി സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോയെ ആദരിച്ചു. ചെണ്ണാളി ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ചു നടന്ന സക്ഷമയുടെ വാർഷികപൊതുയോഗവും കുടുംബ സംഗമവും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനയൻ ഉദ്ഘാടനം ചെയ്തു.



Leave a Reply