സൗജന്യ നേത്ര പരിശോധന ക്യാമ്പ്

മീനങ്ങാടി :സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടി കരുണ ഐ കെയർ കണ്ണാശുപത്രിയുമായി സഹകരിച്ചു 3/12 22 നു 9.30മുതൽ 1 മണി വരെ സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു, ഉദ്ഘാടനം ശാന്തി സുനിൽ (വാർഡ് മെമ്പർ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ). വേദി സിക്കിൾ സെൽ അനീമിയ ഹാൾ മണിവയൽ,, മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 8921565367,9562253158,8943547482,9656682115 നേരിട്ട് രജിസ്റ്റർ ചെയ്യാൻ ജനസേവന കേന്ദ്രം മണിവയൽ കൂടുതൽ വിവരങ്ങൾക്ക് ഓർഗനൈസിങ് പ്രകാശ് പ്രാസ്കോ 9847291128,, കോർഡിനേറ്റർ സജിത കെ ആർ 9745408234.



Leave a Reply