August 6, 2026

മുട്ടിൽ വാഹനാപകടം: ഒരാൾ മരിച്ചു

0
IMG_20221123_090607.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : ചിലഞ്ഞിച്ചാലിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ,ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്.സഹയാത്രികൻ കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *