November 7, 2026

പി.ജെ ബേബി അനുസ്മരണ യോഗം സംഘടിപ്പിച്ചു

0
IMG_20221124_150441.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:പനമരം, അഞ്ചുകുന്ന് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ജെ ബേബി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
യോഗം ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.കോണ്ഗ്രസ് പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡണ്ട് ജോസ് നിലമ്പനാട്ട് സ്വാഗതം പറഞ്ഞു.ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ,അഡ്വ: നിയാസ്,കെ.പി.സി സി. ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം,മുൻമന്ത്രി പി.കെ ജയലക്ഷ്മി,എൻ.കെ വർഗ്ഗീസ്,നജീബ് കരണി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ,എബ്രാഹം മാസ്റ്റർ,വാസു അമ്മാനി,എം.സി സെബാസ്‌റ്റ്യൻ,യു ഡി എഫ് ചെയർമാൻ കണ്ണോളി മുഹമ്മദ്,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അസീസ് കുനിയൻ,ജോസ് വെമ്പള്ളി,എം കെ . അമ്മദ്,ഉമ്മച്ചൻ നീർവാരം, ഇ.ജെ. സെബാസ്റ്റ്യൻ, സാബു നീർവാരം, അനിൽ പനമരം,തുരുത്തിയിൽ ബേബി,സെബാസ്റ്റ്യൻ വെള്ളാക്കുഴി,ബീന സജി,മാലതി രാധ കൃഷണൻ,എം.കെ. പ്രകാശൻ,സജി ഇ.വി എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *