May 16, 2026

സബ് ജില്ലാ കലോത്സവത്തിൽ കേരള നടനം ഒന്നാം സ്ഥാനം എ. ജെ ഹൃദ്യക്ക്

0
IMG-20221127-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :സബ് ജില്ലാ കലോത്സവത്തിൽ കേരള നടനം ഒന്നാം സ്ഥാനം എ. ജെ ഹൃദ്യക്ക്.ബത്തേരി യിൽ വെച്ച് നടന്ന സബ് ജില്ല കലോത്സവത്തിൽ കേരള നടനത്തിലാണ് എ. ജെ ഹൃദ്യ ഒന്നാം സ്ഥാനം നേടിയത്.
വിജയാ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹൃദ്യ നൃത്തം അഭ്യസിക്കുന്നത് കലാമണ്ഡലം റെസ്സി ഷാജി ദാസ്സിന്റെ പരിശീലനത്തിലാണ് .
കാപ്പിസെറ്റ് ജയ കുമാറിന്റെയും, ഉഷ ജയകുമാറിന്റെ യും മകളാണ് ഹൃദ്യ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *