March 29, 2024

ജൂനിയർ പെൺകുട്ടികളുടെ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല ചാമ്പ്യന്മാർ

0
Img 20221127 Wa00312.jpg
കൽപ്പറ്റ :എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല ഒന്നാം സ്ഥാനക്കാരായി. എറണാകുളം കളമശ്ശേരി വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വയനാട് 3-1 തൃശ്ശൂരിനെയാണ് തോൽപ്പിച്ചത്. ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട്, ജിഎച്ച്എസ്എസ് പനമരം തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് വയനാട് ജില്ല ടീമിന് വേണ്ടി കളിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *