January 31, 2023

ഖദീജ( 95) നിര്യാതയായി

IMG-20221202-WA00852.jpg

വെങ്ങപ്പള്ളി: വെങ്ങപ്പള്ളിയിലെ പരേതനായ കെ.പി കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ മീത്തല്‍
ഖദീജ (95) നിര്യാതയായി. മക്കള്‍: ആറ്റ ബീവി, മുത്തു ബീവി, മുല്ലക്കോയ തങ്ങള്‍, സലിംക്കോയ തങ്ങള്‍, മിസ്‌രിയ ബീവി, പൂക്കോയ തങ്ങള്‍, നാഫി കോയ തങ്ങള്‍,പരേതരായ മുത്തുക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍.മരുമക്കൾ : ആറ്റക്കോയ തങ്ങൾ, ഉത്ത അമ്മദ്, പൂക്കോയ തങ്ങൾ, ജമീല, മാമി, മുല്ലബി, സുബൈദ, റഹ്മത്ത് ബീവി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *