June 10, 2023

കുര്യൻ (70) നിര്യാതനായി

0
IMG-20221204-WA00272.jpg
പടിഞ്ഞാറത്തറ : കാപ്പിക്കളം മുകളേൽ കുര്യൻ (70) നിര്യാതനായി.ഭാര്യ: മേരി കുര്യൻ. മക്കൾ: ജോഷി, ജെൻസി. മരുമക്കൾ: മെറീന, ജോർജ് കുട്ടി. സംസ്കാരം നാളെ തിങ്കൾ വൈകിട്ട് മൂന്നിന് കുറ്റിയാംവയൽ ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *