കാറിന് തീപിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു: മരിച്ചത് കേളകത്തെ വസ്ത്ര വ്യാപാരി

മാനന്തവാടി: കണിയാരം സ്കൂളിന് സമീപം കാറിന് തീപിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു.കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യു എന്ന മത്തച്ചനാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് കണിയാരം ജികെഎം എച്ച് എസിന് സമീപം റബര്‍തോട്ടത്തിലെ റോഡില്‍ കാര്‍ കത്തിനശിച്ചത്.കത്തിയകാറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്ന് പ്രാഥമികനിഗമനം.



Leave a Reply