October 13, 2026

ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഒൻപതാം ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ നടന്നു

0
IMG_20221206_175256.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഒൻപതാം ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ പരിപാടി നടന്നു. എക്സിക്യൂട്ടീവ് ട്രസ്റ്റി യു  ബഷീറിന്റെ സാന്നിധ്യത്തിൽ ഡീൻ ഡോ ഗോപകുമാരൻ കർത്ത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് ഡീൻ ഡോ എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ്‌ നാരായണൻ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ അനീഷ് ബഷീർ, എ ജി എമ്മും കേരളാ ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ ഷാനവാസ്‌ പള്ളിയാൽ, ഇ എൻ ടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. റിന്റു രവീന്ദ്രൻ,പി ടി എ പ്രസിഡന്റ്‌ നജീബ് കാരാടൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *