November 15, 2024

മനുഷ്യാവകാശ ദിനാചരണം നടത്തി

0
Img 20221210 Wa00622.jpg
മാനന്തവാടി : കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണ പരിപാടി മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു..കെ എം എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ വി.ഡി. അംബിക അധ്യക്ഷത വഹിച്ചു.
 “എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്ന വിഷയത്തിൽ അഡ്വ.എൽ. രാധിക ക്ലാസ്സെടുത്തു.മാനന്തവാടി ബ്ലാക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും ദിനാചരണത്തിൽ പങ്കെടുത്തവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വി.ആർ. രമ്യ ,ജോച്ചിയമ്മ തിരുനെല്ലി, കെ.എൽ ശോഭന , കെ.പി ഗംഗ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *