June 7, 2026

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം

0
IMG-20221212-WA00582.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഡിസംബര്‍ മാസത്തെ റേഷന്‍ കടയുടെ പ്രവര്‍ത്തനം സമയം നിശ്ചയിച്ചു. നാളെ ഡിസംബര്‍ 13 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും പകല്‍ രണ്ട് മുതല്‍ വൈകീട്ട് ഏഴ്‌ വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. 19 മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *