June 7, 2026

അശ്വനി കൃഷ്ണക്ക് സാഹിത്യ പുരസ്‌കാരം നൽകി ആദരിച്ചു

0
IMG_20221213_102259.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വയനാടൻ ചെട്ടി സർവീസ് സോസൈറ്റി തമിഴ്നാട് ഘടകം   വയനാട്ടിലെ യുവ എഴുത്തുകാരി
അശ്വനി കൃഷ്ണക്ക്  സാഹിത്യ പുരസ്‌കാരം നൽകി ആദരിച്ചു.
തമിഴ്നാട് ഘടകം വാർഷിക സമ്മേളനത്തിൽ ശ്രീധരൻ ചെട്ടിയാണ്  എഴുത്തുകാരിക്ക് പുരസ്‌കാരം നൽകിയത്.
വാസു തോട്ടാമൂല, പത്മനാഭൻ മാസ്റ്റർ, കരിവളം ദാമോദരൻ ചെട്ടി,കെ എം ഗോപാലൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ബത്തേരി നമ്പ്യാർകുന്ന് സ്വദേശിനിയാണ് അശ്വനി കൃഷ്ണ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *