June 7, 2026

വയനാടിനെ അറിയാം പുസ്തകം പുറത്തിറങ്ങുന്നു

0
IMG-20221213-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വയനാടിനെ അറിയാം എന്ന പേരിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും ചരിത്രപ്രധാന സ്ഥലങ്ങളെ കുറിച്ചും വിവിധ എഴുത്തുകാര്‍ എഴുതി ടി.കെ.മുസ്തഫയുടെ എഡിറ്റിങ്ങിൽ പുസ്തകം പുറത്തിറങ്ങുന്നു 
അക്ഷര ദീപം സാംസ്‌കാരിക സമിതിയാണ് പ്രസാധകർ.
ചരിത്രമുറങ്ങുന്ന വയനാടൻ മണ്ണിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ നയിക്കുകയാണ് പ്രസ്തുത പുസ്തകം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *