June 7, 2026

10പവനും 60,000 രൂപയും മോഷണം പോയി

0
IMG-20221217-WA00312.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കട്ടയാട് അംഗൺവാടിക്ക് സമീപം താമസിക്കുന്ന പ്രദീപ്‌ കട്ടയാട് എന്നയാളുടെ വീട് കുത്തിതുറന്ന് 10 പവൻ സ്വർണ്ണാഭരങ്ങളും, 60,000 രൂപയും മോഷണം പോയി .
വീട്ടുകാർ ജോലിക്ക് പോയ സമയത്താണ് മോഷണം നടന്നത്.
 ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നായയെ സ്ഥലത്ത് എത്തിച്ചു. വിരലടയാള വിദഗ്ദർ പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *