June 7, 2026

മുത്തങ്ങയിൽ എം.ഡി.എം. എയുമായി യുവാവ് അറസ്റ്റിൽ

0
IMG_20221217_153016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ :ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിങ് ഭാഗമായുള്ള കനത്ത വാഹനപരിശോധനയിൽ എം.ഡി.എം. എയുമായി യുവാവ്   അറസ്റ്റിലായി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കേരള ആർ ടി സിയുടെ സ്വിഫ്റ്റ് ബസ്സിൽ നിന്നും കണ്ണൂർ സ്വദേശി മുസ്തഫ (34)  എന്നയാളുടെ പക്കൽ നിന്നും 34 ഗ്രാം അതിമാരക മയക്കുമരുന്നായ എം. ഡി.എം. എ  ആണ് കണ്ടെടുത്തത് . പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി എ . പ്രിവന്റീവ് ഓഫീസർമാരായ എം. രാജേഷ് സുനിൽകുമാർ എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ.ഷാഫി, എ. അനിൽ എന്നിവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *