കട്ടയാട്കോളനിയിലെ വിദ്യാർഥിനിക്ക് പഠന സഹായം നൽകി

ബത്തേരി : ശ്രീരാം ഫിനാൻസ് മ്യൂച്ചൽ ഫണ്ട് ഇനാഗുരേഷൻ ഗ്രാന്റില്‍ നിന്നും ഓരോ വർഷവും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് കൊടുക്കുന്ന പഠന സഹായം കട്ടയാട് കോളനിയിലെ രമ്യക്ക് നൽകി.ശ്രീരാം ഫിനാൻസ് കൗൺസിലർ നിഷ സാബു പഠന സഹായം രമ്യക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബത്തേരി മുൻ ചെയർമാൻ : ടി. എൽ സാബു, റോബിൻ ജോസ് ( ശ്രീരാം ക്ലസ്റ്റർ ഹെഡ് ), സജുലു ( റീജിണൽ മാനേജർ ), ദിപു തോമസ് ( ശ്രീരാം ഫിനാൻസ് ), ലിജൂഷ് ( ശ്രീരാം ഫിനാൻസ് ) എന്നിവർ പങ്കെടുത്തു.



Leave a Reply