April 19, 2024

എം.പി പ്രശാന്തിന് ഡോക്ടറേറ്റ്

0
Img 20221226 Wa00342.jpg
മാനന്തവാടി :കോയംമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയ പ്രശാന്ത് എം.പി . വയനാട് തൃശ്ശിലേരി മൂർക്കാട്ടിൽ പ്രഭാകരന്റെയും , അമ്മിണിയുടെയും മകൻ. ഭാര്യ അമൃത വിജയൻ (ടീച്ചർ ജി.യു.പി.എസ്. ചെന്നലോട്) . കണ്ണൂർ ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചീഫ് ലൈബ്രേറിയൻ ആണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *