April 18, 2024

കായികാധ്യാപിക എൽസി (63)ടീച്ചർ നിര്യാതയായി

0
Img 20221227 114348.jpg
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ എ .യു. പി സ്കൂളിലെ കായികാധ്യാപികയായിരുന്ന എൽസി ടീച്ചർ (63) നിര്യാതയായി.ഭർത്താവ് പരേതനായ റിട്ട. തഹസിൽദാർ ജോയ്. മക്കൾ :ജസ്റ്റിൻ അധ്യാപകൻ (എ യു പി  സ്കൂൾ വെള്ളമുണ്ട.) ജാസ്മിൻ (ആർമി നേഴ്സ് ന്യൂഡൽഹി), ജെയ്സൺ (മാനേജർ ഗ്രാമീൺ ബാങ്ക് കാസർകോഡ്), മരുമക്കൾ പ്രിയ, ഗോഡ് വിൻ, ശിൽപ്പ.സംസ്ക്കാരം നാളെ 10 മണിക്ക് 16-ാം മൈൽ ക്രിസ്തുരാജാ ദേവാലയ സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *