August 7, 2026

പെൺകുട്ടികളോട് മോശമായി പെരുമാറിയ രണ്ട് പേർ പിടിയിൽ

0
IMG_20221230_072121.jpg
By ന്യൂസ് വയനാട് ബ്യൂറോ
•വൈത്തിരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയ കേസിൽ പോക്സോ നിയമപ്രകാരം രണ്ടു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ചുണ്ടേൽ ഓടത്തോട് സ്വദേശികളായ ചിറക്കൽ ശിഹാബ് (42), ചാമക്കളയിൽ കരീം (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *