പുൽപ്പള്ളി പഞ്ചായത്തിൽ കൈയോട് കൈ ക്യാമ്പയിൻ ആരംഭിച്ചു
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൽ കൈയോട് കൈ ക്യാമ്പയിൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജയസുധ കെ എ, ആരോഗ്യ കമ്മറ്റി ചെയർപേഴ്സൺ ഷൈജ മഹേഷ്, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, വിവിധ വാർഡിലെ മെമ്പർമാർ പഞ്ചായത്തിലെ ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിധിയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഷാരീഷ് വിശദീകണം നടത്തി.





Leave a Reply