November 7, 2026

മുസ്ലിം യൂത്ത് ലീഗ് പോസ്റ്റർ ഡേ ആചരിച്ചു

0
IMG-20230101-WA00422.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാണ്ടിക്കടവ്: ജനവിരുദ്ധ ഇടത് സർക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിന്റെ പ്രചരനാർഥം പോസ്റ്റർ ഡേ ആചരിച്ചു. പാണ്ടിക്കടവിൽ വെച്ചു നടന്ന പരിപാടിയിൽ ശാഖയിലെ നിരവധി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ മാനന്തവാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ
മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ്‌ മായൻ വളപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *