April 26, 2026

ലബോറട്ടറി ഉദ്ഘാടനം നാളെ

0
IMG-20230102-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി:മാനന്തവാടി കുറുക്കൻമൂല പി.എച്ച്.സിയിൽ പുതുതായി ആരംഭിക്കുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി നാളെ ചൊവ്വ രാവിലെ 10 ന് നിർവഹിക്കും. നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ഡി.എം.ഒ വി.കെ രാജീവൻ മുഖ്യപ്രഭാഷണം നടത്തും. ഡി.പി.എം ഡോ. സമീഹ സൈതലവി റിപ്പോർട്ട് അവതരിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *