March 28, 2024
മുട്ടിൽ : മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍, ബ്ലോക്ക് 15, റീ.സ.നം. 643/1 മുതല്‍ 643/9 വരെയുള്ള 60 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലെ കാപ്പി ചെടികിളില്‍ നിന്നുള്ള ആദായം ജനുവരി 9 ന് രാവിലെ 11 ന് മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ലേലം ചെയ്യും. 
കോട്ടത്തറ വില്ലേജില്‍ ബ്ലോക്ക് 11, റീ.സ.നം. 229/1 ല്‍ 44.25 ഏക്കര്‍ റി.സ.നം. 228,224/1 ഏക്കര്‍ എന്നിവയില്‍പ്പെട്ട 5.87 ഏക്കര്‍ എന്നീ സര്‍ക്കാര്‍ ഭൂമികളിലെ കാപ്പി ചെടികളില്‍ നിന്നുള്ള ആദായം ജനുവരി 10 ന് രാവിലെ 11 ന് കോട്ടത്തറ വില്ലേജില്‍ ലേലം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *