ജനുവരി മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജനുവരി 7 ന് രാവിലെ 10.30 ന് ചേരും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് വൈത്തിരി തഹസില്‍ദാര്‍ അറിയിച്ചു.
Leave a Reply