October 17, 2026

സുദർഷ് (13)നിര്യാതനായി

0
IMG_20230106_132755.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : താഴെ മുട്ടിൽ വാര്യാട് സുകൃതാലയം വീട്ടിൽ സുകുമാരന്റെയും സുഹാസിനിയുടെയും മകൻ(13) സുദർശ് നിര്യാതനായി. കാക്കവയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ്. ഏക സഹോദരി സുദിക്ഷ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *