October 14, 2026

ഹാജിറ (57) നിര്യാതയായി

0
IMG-20230106-WA00412.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പരേതനായ പുത്തന്‍വീട്ടില്‍ മജീദിന്റെ ഭാര്യ ഹാജിറ (57) നിര്യാതയായി. മക്കള്‍: ഷാജിറ, മജീറ, മജീഷ. മരുമക്കള്‍: റഫീഖ്, ബഷീര്‍, ഫൈസല്‍.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *