March 28, 2024

റാങ്ക് ലിസ്റ്റ് റദ്ദാക്കി

0
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.ടി (നാച്ചുറല്‍ സയന്‍സ്) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം.279/2020) തസ്തികയ്ക്കായി 2022 ജൂണ്‍ 27 ന് നിലവില്‍ വന്ന 322/2022/എസ്.എസ് III നമ്പര്‍ റാങ്ക് ലിസ്റ്റിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളെയും 2022 ഡിസംബര്‍ 28 ന് നിയമന ശിപാര്‍ശ ചെയ്ത് കഴിഞ്ഞതിനാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *