സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളം നടനത്തിൽ എ ഗ്രേഡ് നേടി ഹൃദ്യ

പുൽപ്പള്ളി : 61- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ജെ എച്ച് എസ് എസ് വിഭാഗത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് എ. ജെ ഹൃദ്യ നേടി. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഹൃദ്യ.കലാമണ്ഡലം റെസി ഷാജി ദാസിന്റെ കീഴിലാണ് നൃത്തം പരിശീലിക്കുന്നത്. കാപ്പിസെറ്റ്, ആനി തോട്ടത്തിൽ ജയകുമാറിന്റെയും, ഉഷയുടെയും മകളാണ് ഹൃദ്യ.



Leave a Reply