September 1, 2026

ബത്തേരി ടൗണിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം തുടരുന്നു

0
IMG-20230107-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി ടൗണിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു. കട്ടയാട് വനമേഖലയിലായിരുന്ന ആന കുപ്പാടി ഒന്നാംമൈൽ വനമേഖലയിലേക്കെത്തി.ആനയുടെ നീക്കം നിരീക്ഷിച്ച് ആർആർടി ടീമും മയക്കുവെടി വിദഗ്ധരും. അൻപതംഗ സംഘമാണ് ആനയെ തുരത്താൻ ശ്രമിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *