September 6, 2026

കഥക് നൃത്തം: വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

0
IMG_20230109_203803.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

തരുവണ :കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച ഉത്തരേന്ത്യൻ കലാരൂപമായ കഥക് നൃത്ത പ്രദർശനവും, പരിശീലനവും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. പ്രമുഖ കഥക് നർത്തകി കുമാരി ഇപ്സ നരുല (ഡൽഹി) കഥക് നൃത്തം അവതരിപ്പിച്ചു.
ഹെഡ്മാസ്റ്റർ ശശി പി.കെ സ്വാഗതവും ടോമി മാത്യു നന്ദിയും പറഞ്ഞു.  എസ് പി ഐ സി  എം എ സി എ വൈ നോർത്ത് കേരളയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹായത്തോടെ കഥക് സംഘടിപ്പിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *