April 27, 2024

സൗരോർജ വഴി വിളക്കിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

0
Img 20230109 Wa00552.jpg
മീനങ്ങാടി : ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതി പ്രകാരം വയനാട് ജില്ലക്ക് അനുവദിച്ച 25 സൗരോർജ വഴി വിളക്കിന്റെ ഉദ്ഘാടനം
മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനയൻ കെ ഇ നിർവഹിച്ചു.യോഗത്തിൽ ഫെഡറൽ ബാങ്ക് വയനാട് റീജിയണൽ ഹെഡ് ജോസഫ് എൻ എ , കൽപ്പറ്റ ബ്രാഞ്ച് ഹെഡ് മുരളീധരൻ എം ആർ, മീനങ്ങാടി ബ്രാഞ്ച് ഹെഡ് റുബി ജോസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *