April 26, 2026

കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം

0
IMG-20230110-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂലങ്കാവ്:ചാലക്കുടിയിൽ വെച്ച് നടത്തിയ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് വേണ്ടി മൂലങ്കാവ് കരാട്ടെ അക്കാദമിയിലെ നവനീത് നിഷാദ് സ്വർണ്ണം നേടി.
50 കിലോഗ്രാം ഫൈറ്റിംഗ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. പ്രസ്തുത അക്കാദമിയിലെ തന്നെ നവനേജ്, സുമിഷ സുധാകരൻ എന്നിവർ വെങ്കല മെഡലും നേടി.റെൻഷി രൂപേഷ് പണിക്കരുടെ കീഴിൽ ആണ് ഇവർ പരിശീലനം നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *