News Wayanad കവുങ്ങിൽ നിന്ന് വീണ് മരിച്ചു 3 weeks ago പുൽപ്പള്ളി : കാപ്പി സെറ്റ് മുതലി മാരൻ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. പുൽപ്പള്ളി ടൗണിനടുത്തെ ഗ്രീൻ വാലിയിലെ സ്വകാര്യ തോട്ടത്തിൽ അടക്ക പറിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഭാര്യ നിഷ. മക്കൾ നിത്യ , മനീഷ് മനേഷ്, Tags: Wayanad news Continue Reading Previous വീൽ ചെയർ വിതരണം നടത്തിNext സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാട്ടിൽ Also read News Wayanad സുഭാഷ് ചന്ദ്ര ബോസ് ജന്മ വാർഷിക ദിനാചരണം പൊതു യോഗം നടത്തി 9 hours ago News Wayanad എൻ ജി ഒ അസോസിയേഷൻ രക്ത സാക്ഷിത്വ ദിനം ആചരിച്ചു 9 hours ago News Wayanad മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 9 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply