April 25, 2024

അപേക്ഷ ക്ഷണിച്ചു

0
 ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം www.ihrd.ac.in ല്‍ ലഭിക്കും. ജനുവരി 16 നകം അപേക്ഷിക്കണം. ഫോണ്‍: 8547005029, 9495069307, 9447711279, 04923241766.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *