April 23, 2024

തോമസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു: നാളെ സംസ്കരിക്കും

0
Img 20230113 201217.jpg
മാനന്തവാടി :കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട പുതുശ്ശേരി പള്ളിപ്പുറത്ത് സാലുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.കണ്ണീരോടെ സാലുവിനെ ഒരു നോക്ക് കാണാന്‍ നാട്.നാളെ പുതുശ്ശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.ഉച്ചയ്ക്ക് 2 30നാണ് സംസ്‌കാരം നടക്കുക.ഭാര്യ സിനി.മക്കള്‍ സോന,സോജന്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *