April 27, 2026

വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു

0
IMG-20230116-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി കാപ്പംകൊല്ലിയില്‍ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
സഹയാത്രികനായ ഇല്ല്യാസിനെ ഗുരുതര പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡി: കോളേജില്‍ പ്രവേശിപ്പിച്ചു.ഇരുവരും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *