May 17, 2026

ബോധവൽക്കരണ ക്ലാസും മാസ്ക്ക് വിതരണവും സംഘടിപ്പിച്ചു

0
IMG_20230117_145034.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്ക്ക് ഉപയോഗിക്കുന്നത്  ഒരു മാസത്തേക്ക്ദീർഘിപ്പിച്ചതിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ  കേഴാട്ടു കുന്ന് പണിയ  കോളനിയിൽ  ബോധവൽക്കരണ ക്ലാസും, സൗജന്യ മാസ്ക്ക് വിതരണവും സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.സുർജിത്ത്, ട്രൈബൽ പ്രൊമോട്ടർ അഭിനവ്  തുടങ്ങിയവർ  സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *