February 4, 2023

ചുരത്തിൽ മാർഗ്ഗതസ്സം സൃഷ്ടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

IMG-20230118-WA00162.jpg

കൽപ്പറ്റ : ചുരത്തിൽ മാർഗ്ഗതസ്സം സൃഷ്ടിച്ച കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.കഴിഞ്ഞ ദിവസമായിരുന്നു താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായ സമയത്ത് വാഹനങ്ങൾ നിരയായി നിർത്തിയിട്ടിരുന്ന സാഹചര്യത്തിൽ ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളെയും ആംബുലൻസും തടസ്സപ്പെടുത്തിയ കാർ യാത്രക്കാരനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.ഇത്തരം സാഹചര്യങ്ങളിൽ മറ്റു വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാതെ വെള്ള ക്രോസ് ലൈൻ മാറി കടന്നു തടസപ്പെടുത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *