April 27, 2024

ശൈലി ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20230119 Wa0042.jpg
വെള്ളമുണ്ട:വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ കണ്ടത്തുന്നതിനായി നടത്തുന്ന ശൈലി ക്യാമ്പ് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം.സുധാകരൻ,
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷീജ.കെ.പീറ്റർ,അഭിരാമി.കെ,സൗമ്യ.കെ ശോഭ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *