April 20, 2024

പി എഫ് ഐ നേതാക്കന്മാരുടെ സ്വത്തു വകകള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

0
Img 20230120 135356.jpg
കൽപ്പറ്റ : ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പിഎഫ്‌ഐ നേതാക്കന്‍മാരായിരുന്നവരുടെ സ്വത്തു വകകള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ജില്ലയില്‍ 14 ഇടങ്ങളിലാണ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *