March 28, 2024

ശോശാമ്മ (63) നിര്യാതയായി

0
Img 20230127 101625.jpg
പുൽപ്പള്ളി : ചെറ്റപ്പാലം വെട്ടിക്ക കവല പാറയ്ക്കൽ പരേതനായ തങ്കച്ചന്റെ ഭാര്യ ശോശാമ്മ (63) നിര്യാതയായി. മക്കൾ : നിഷ, നിനീഷ് (ഇംഗ്ലണ്ട്), നിഷാന്ത്. മരുമക്കൾ : ബോബൻ, നീന, സൗമ്യ.സംസ്കാരം : 29/01/ 2023  രാവിലെ 11-30ന് ശിശുമല ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *