April 26, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 ടി. സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കുപ്പാടിത്തറ- മുണ്ടക്കുറ്റിപ്പള്ളി- ചേര്യംകൊല്ലി റോഡ് ഐറിഷ് ഡ്രൈന്‍ നിര്‍മ്മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും 2,60,000 രൂപ അനുവദിച്ച് ഭരണാനുമതിയായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *