ലേലം
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജില്‍ ബ്ലോക്ക് 34 ല്‍പ്പെട്ട 90/3, 90/4 എന്നീ സര്‍വ്വെ നമ്പറില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള 0.3720 ഹെക്ടര്‍ സ്ഥലത്ത് നിരപ്പം ഗ്രാമീണ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് തടസ്സമായിരുന്നതും മുറിച്ചിട്ടതുമായ മരങ്ങള്‍ ഫെബ്രുവരി 16 ന് രാവിലെ 11 ന് കുപ്പാടി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 202251.



Leave a Reply