April 26, 2026

വാഹനമിടിച്ച് അധ്യാപിക മരിച്ചു

0
IMG_20260426_104416
By ന്യൂസ് വയനാട് ബ്യൂറോ

കോളയാട്: കോളയാട് ചെമ്പകച്ചുവട്ടിൽ വെച്ച് പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. സുൽത്താൻ ബത്തേരി കോളയാട് സ്കൂൾ അധ്യാപികയായ കോളയാട് കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡരികിൽ കാറിനു സമീപം നിന്നിരുന്ന ജിലിയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *