April 19, 2024

മറിയാമ്മ ( 72 ) നിര്യാതയായി

0
Img 20230130 Wa00172.jpg
മീനങ്ങാടി: ബേബീസ് ആയൂർവേദിക് ഫാർമസി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല വൈസ് പ്രസിഡണ്ടുമായ
ചെണ്ണാളി വെളിന്തറ
ഡോ.മാത്യു തോമസിൻ്റെ ഭാര്യ മറിയാമ്മ ( 72 ) നിര്യാതയായി. ചൂതുപാറ വല്യാംകുഴി കുടുംബാംഗമാണ്. 
മക്കൾ: സാബു (ബേബീസ് ആയൂർവേദിക് ഫാർമസി), അഡ്വേ: സാലി (ബത്തേരി ബാർ അസ്സോസ്സിയേഷൻ, സപർണ്ണ (അധ്യാപിക, ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ , കൽപ്പറ്റ. മരുമക്കൾ: ബീല, ലാലു ( ബിസ്സിനസ്സ്), ജെഫ്രി.സംസ്ക്കാരം ഇന്ന് തിങ്കൾ വൈകുന്നേരം മൂന്ന് മണിക്ക് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻറ് പോൾസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *