News Wayanad യോഹന്നാൻ (70) നിര്യാതനായി 5 days ago കേണിച്ചിറ: താഴമുണ്ട പൊതുവിതരണ കേന്ദ്രം ഉടമയായിരുന്ന നെല്ലിക്കര പൊക്കത്തായി യോഹന്നാൻ (70) നിര്യാതനായി.സംസ്കാരം ഇന്ന് അഞ്ച് മണിക്ക് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീല. മക്കൾ:ഷിൻജി,ഷിബിൻ.മരുമക്കൾ:ബിജു,ഷിജി. Tags: Wayanad news Continue Reading Previous വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചുNext കൊച്ചാറ റോഡിന്റ പ്രവർത്തി ഉദ്ഘാടനം ചെയ്തു Also read News Wayanad സംസ്ഥാന ജീവനക്കാരെ വഞ്ചിച്ച പിണറായി സര്‍ക്കാരിന്റെ ബജറ്റിനെതിരെ കെ.ജി.ഒ.യു കരിദിനം ആചരിച്ചു 3 hours ago News Wayanad ലോക കാന്‍സര്‍ ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി 4 hours ago News Wayanad കേരള ബജറ്റ് വ്യാപകമായ പ്രതിഷേധം 4 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply